എന്നെ കുറിച് രണ്ടു വാക്ക്.. ബാക്കി നാട്ടുകാര്‍ പറഞ്ഞോളും..!!
വലിയ പഠിപ്പും, വിവരവും ഉയര്‍ന്ന ജോലിയും ഉള്ള ഒരു വലിയ മനുഷ്യന്..Baisicaly ആള് പാവം ആണെകിലും അഹങ്കാരം വളരെ അധികം ഉള്ളത് കൊണ്ട് നാട് കടത്തപ്പെട്ടു. ഇപ്പൊ നല്ല അന്തസ്സായി പണിയെടുത്തു ജീവിക്കുന്നു. (ഓഫീസിലുള്ള ആരെങ്കിലും വായിക്കുനുണ്ടോ എന്തോ.? )

ഇന്ന് മഹാനവമി, ഒരു പുതിയ ബ്ലോഗ് തുടങ്ങാന്‍ പറ്റിയ ദിവസം. ഞാന്‍ തുടങ്ങി! എന്റെ ഈ എളിയ ബ്ലോഗ് നിങ്ങള്‍ കല്ലെറിഞ്ഞു നശിപ്പിക്കരുത്. ഞാനെഴുതുന്നത് മണ്ടത്തരം ആണെങ്കില്‍ ദയവു ചെയ്ത് എന്നെ ബൂലോഗത്ത് നിന്നും വിലക്കരുത്.
ഞാനിതാ അങ്കം കുറിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ!!

bst of luck
ReplyDeleteThank u ...
ReplyDelete